Advertisment

രൺവീർ - ദീപിക താരവിവാഹം ഒന്നാം ഭാഗം കഴിഞ്ഞു

New Update

താരജോഡികളായ രൺവീർ -ദീപിക വിവാഹം ഇന്നലെ കൊങ്കണി പാരമ്പര്യമനുസരിച്ചു ഇറ്റലിയിലെ Villa Balbianello യിൽ നടന്നു. ഇന്ന് സിന്ധി ആചാരപ്രകാരമുള്ള വിവാഹമാണ് നടക്കുക.

Advertisment

publive-image

40 അതിഥികളാണ് ഇന്നലെ വിവാഹത്തിൽ പങ്കെടുത്തത്. അവർക്കെല്ലാം വിവിധ വിഭവങ്ങൾ അടങ്ങിയ ലോകോത്തര ഗ്രാൻഡ് ലഞ്ച് ആണ് നൽകിയത്. വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാൻ ആർക്കും അവകാശമില്ലാത്തതിനാൽ ചിത്രങ്ങളൊന്നും ആധികാരികമായി പുറത്തുവന്നിട്ടില്ല.

publive-image

വിവാഹവേദിയും സൽക്കാരസ്ഥലവും അലങ്കരിച്ചിരിക്കുന്നത് വിവിധതരം പൂക്കൾകൊണ്ടാണ്. ദീപികയുടെ പ്രത്യേക ആഗ്രഹപ്രകാരമായിരുന്നു ഈ അലങ്കാരങ്ങൾ. ഇതിനായി 12 ആർട്ടിസ്റ്റുകൾ 16 മണിക്കൂർകൊണ്ടാണ് ഡെക്കറേഷൻ പൂർത്തിയാക്കിയത്. 8000 പൂക്കളാണ് അലങ്കാരത്തിനായി ഉപയോഗിച്ചത്.

publive-image

publive-image

 

Advertisment