Advertisment

'മജിലി' നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രം

author-image
ഫിലിം ഡസ്ക്
Updated On
New Update

താരദമ്പതികളായ നാഗചൈതന്യയും സാമന്തയും ഒരുമിച്ച് വീണ്ടുമൊരു ചിത്രംകൂടി. ശിവ നിര്‍വാണയാണ് ഇവരൊരുമിക്കുന്ന 'മജിലി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

publive-image

ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ആദ്യ ചിത്രീകരണം വിശാഖപട്ടണത്ത് പൂര്‍ത്തിയായി. അടുത്തഘട്ടം ഹൈദരാബാദിലാണ്.

Advertisment