Advertisment

മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മ്പോ​ൾ തീ​രെ ചെ​റി​യ വ​സ്ത്രം ധ​രി​ക്കാ​ൻ പാ​ടി​ല്ല. അ​തു ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന് ചേ​ർ​ന്ന​ത​ല്ല - കു​ട്ടി ഉ​ടു​പ്പി​ട്ട് വ​ന്ന സു​ഹാ​ന​യ്ക്ക് വിമര്‍ശനം

author-image
admin
New Update

ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൾ സു​ഹാ​ന വീ​ണ്ടും സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. അ​മ്മ ഗൗ​രി​ക്കൊ​പ്പം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ഫോ​ട്ടോ​യാ​ണ് സു​ഹാ​ന​യെ വീ​ണ്ടും സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. കു​ട്ടി ഉ​ടു​പ്പി​ട്ട് വ​ന്ന സു​ഹാ​ന​യെ പ​ല​ർ​ക്കും അ​ത്ര​യ്ക്ക് ദ​ഹി​ച്ചി​ല്ല.​

publive-image

മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മ്പോ​ൾ തീ​രെ ചെ​റി​യ വ​സ്ത്രം ധ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​തു ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്നു​മാ​ണ് ഒ​രു​കൂ​ട്ട​രു​ടെ വാ​ദം.​ മ​റ്റു ചി​ല​രാ​ക​ട്ടെ സു​ഹാ​ന സു​ന്ദ​രി​യ​ല്ലാ​യെ​ന്ന് പ​റ​ഞ്ഞാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും സു​ഹാ​ന വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Advertisment