Advertisment

ആ സിനിമയുടെ ഓഡിഷന് വേണ്ടി തനിക്ക് ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ട് - വീണ്ടും വെളിപ്പെടുത്തലുകളുമായി രാധിക

author-image
admin
New Update

വിവാദ വെളിപ്പെടുത്തലുകളുമായി വീണ്ടും എത്തിയിരിക്കുകയാണ് നടി രാധിക ആപ്തെ. നേരത്തെ ഒരു പ്രമുഖ നടന്‍ മോശമായി പെരുമാറിയതിന്റെ പേരില്‍ അയാളെ തല്ലേണ്ടിവന്നുവെന്ന് രാധിക വെളിപ്പെടുത്തിയിരുന്നു.

Advertisment

publive-image

ഇപ്പോള്‍ ഒരു സിനിമയുടെ ഓഡിഷന് വേണ്ടി തനിക്ക് ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 'ദേവ് ഡി' എന്ന അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഓഡിഷന് വേണ്ടിയാണ് ഫോണ്‍ സെക്‌സില്‍ ഏര്‍പെടേണ്ടി വന്നത്. ആ സമയത്ത് പുനെയിലായിരുന്നു താരം. ആ സംഭവത്തിനു ശേഷം തനിക്ക് അങ്ങനെയൊന്ന് വേണ്ടി വന്നിട്ടില്ലെന്ന്‌ രാധിക വെളിപ്പെടുത്തി.

ഒരു ചാനല്‍ പരിപാടിക്കിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

Advertisment