Advertisment

കുവൈറ്റില്‍ ഇന്ത്യക്കാരനെ സ്‌പോണ്‍സറുടെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജാബെല്‍ അലി ഏരിയയിലാണ് സംഭവം നടന്നത്. സ്‌പോണ്‍സറുടെ വസതിയിലാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം.

സ്‌പോണ്‍സറായ കുവൈറ്റ് സ്വദേശിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. മൃതദേഹം വിശദമായ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

Advertisment