Advertisment

കുവൈറ്റില്‍ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 23-കാരനായ ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം ഫോറന്‍സിക് വകുപ്പിന് കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Advertisment