Advertisment

കുവൈറ്റില്‍ 36 കുപ്പി മദ്യവുമായി ഇന്ത്യന്‍ പ്രവാസി പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ 36 കുപ്പി മദ്യവുമായി ഇന്ത്യന്‍ പ്രവാസി പിടിയില്‍ . ഹവല്ലി പൊലീസാണ് ഇയാളെ പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട പ്രവാസിയുടെ വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത്. ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

publive-image

kuwait kuwait latest
Advertisment