Advertisment

കുവൈറ്റില്‍ സ്വദേശി യുവതിയുടെ ക്രെഡിറ്റ് കാര്‍ഡ് മോഷ്ടിച്ച് സാധനങ്ങള്‍ വാങ്ങിയ പ്രവാസി അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശി യുവതിയുടെ ക്രെഡിറ്റ് കാര്‍ഡ് മോഷ്ടിച്ച് സാധനങ്ങള്‍ വാങ്ങിയ പ്രവാസി അറസ്റ്റില്‍ . ക്രിമിനല്‍ അന്വേഷണ വിഭാഗമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മുബാറക് അല്‍ കബീറില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

publive-image

കേസ് ആഭ്യന്തരമന്ത്രാലയത്തിലെ ഇ-ക്രൈം വിഭാഗത്തിന് കൈമാറിയിരുന്നു . കടകളിലെ സിസിടിവി ക്യാമറ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

kuwait kuwait latest
Advertisment