കുവൈറ്റില്‍ ഇന്ത്യക്കാരന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, April 21, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ത്യക്കാരന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. മഹബൂലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

×