Advertisment

കുവൈറ്റിലെ ഖൈറാനിലെ ഉല്ലാസ കേന്ദ്രത്തിലെ സ്വിമ്മിംഗ് പൂളില്‍ രണ്ടു വയസ്സുള്ള കുഞ്ഞും പ്രവാസി ആയയും മുങ്ങിമരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ ഖൈറാനിലെ ഉല്ലാസ കേന്ദ്രത്തിലെ സ്വിമ്മിംഗ് പൂളില്‍ രണ്ടു വയസ്സുള്ള സ്വദേശി കുഞ്ഞും പ്രവാസി ആയയും മുങ്ങിമരിച്ചു . 25കാരിയായ ആയ ഇന്ത്യാക്കാരിയാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

യുവതിയും കുഞ്ഞും സ്വിമ്മിംഗ് പൂളില്‍ മുങ്ങിപ്പോയെന്ന വിവരം അറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു.

ഇരുവരെയും പുറത്തെടുത്ത് അദാന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

kuwait kuwait latest
Advertisment