Advertisment

ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ നുറ്റിമുപ്പത്താറമത്‌ ജന്മദിനം ആഘോഷിച്ചു

New Update

കുവൈറ്റ്‌ സിറ്റി : ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ നുറ്റിമുപ്പത്താറമത്‌ ജന്മദിനം ഒവർസിസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ ( ഒ ഐ സി സി) കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അഘോഷിച്ചു.

Advertisment

publive-image

ഒൺലൈൻ ഫ്ലാറ്റ്ഫോമിൽ നടത്തപ്പെട്ട സമ്മേളനത്തിൽ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു. വൈസ്‌ പ്രസിഡന്റ്‌ ഡോ.എബി വാരിക്കാടിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ദേശിയ കമ്മറ്റി പ്രസിഡന്റ്‌ വർഗിസ്‌ പുതുക്കുളങ്ങര ഉൽഘാടനം ചെയ്തു.

മതേതര ഇൻഡ്യയുടെ സംസ്താപനത്തിൽ കോൺഗ്രസ്‌ നിർവ്വഹിച്ച ചരിത്രപരമായ ചുമതലകൾ ഒർമ്മപെടുത്തിയ അദ്ദേഹം അത്‌ കാത്ത്‌ സൂക്ഷിക്കാനായി കോൺഗ്രസ്‌ നില നിൽക്കേണ്ടത്‌ കാലത്തിന്റെ ആവശ്യം ആണെന്നും പ്രസ്താവിച്ചു.

publive-image

ഒ ഐ സി സി നേതാക്കളായ, ബെക്കെൻ ജോസഫ്‌, റോയ്‌ മാത്യു കൈതവന, ശമുവേൽ ചാക്കോ കാട്ടുർകളിക്കൽ, വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ, ജോയ്‌ ജോൺ തുരുത്തിക്കര,

എം എ നിസാം, ഹരിഷ്‌ ത്രിപ്പുണിത്തുറ, ജോബിൻ ജോസ്‌, ജെലിൻ ത്രിപ്രയാർ, പ്രേംസൺ കായംകുളം, ഇക്ബാൽ കുട്ടമംഗലം, ഷൊബിൻ സണ്ണി, ജയേഷ്‌ ഒണശേരിൽ, ജോസഫ്‌, വിപിൻ മങ്ങാട്‌, വീധു ത്രിരുവന്തപുരം ബിനോയ്‌ ചന്ദ്രൻ, സൈമൺ കൊട്ടാരക്കര, ഷംസു താമരക്കുളം, സാബു പൗലോസ്‌, റിജോ കോശി, ബാബു എബ്രഹാം, ജസ്റ്റിൻ കലായിൽ, എന്നിവർ പ്രസംഗിച്ചു

indian national congress
Advertisment