ദേശീയം

ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, July 16, 2021

ഡല്‍ഹി: ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. അഫ്ഗാന്‍ താലിബാന്‍ ആക്രമണത്തിലാണ് ഡാനിഷ് സിദ്ദിഖിയുടെ മരണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പുലിറ്റ്സര്‍ വാങ്ങിയ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ് ഡാനിഷ്.

×