Advertisment

കുവൈറ്റില്‍ പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ : കാരണം കുടുംബപ്രശ്‌നങ്ങളെന്ന് സുഹൃത്ത്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ . ഇന്ത്യാക്കാരനായ യുവാവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുവൈറ്റിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.

publive-image

സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളും ഇയാളെ അലട്ടിയിരുന്നതായി സുഹൃത്ത് പൊലീസ് മൊഴി നല്‍കി.

kuwait kuwait latest
Advertisment