Advertisment

ഒന്നാം ഏകദിന മത്സരം; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് ഏകദിന ടീമിലും അവസരം ലഭിച്ചു.

12 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം നടക്കുക. അഞ്ച് ഏകദിന മല്‍സരങ്ങളാണു പരമ്പരയില്‍ ഇന്ത്യ കളിക്കുക.

ടീം- വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അംബാട്ടി റായുഡു, റിഷഭ് പന്ത്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്.

Advertisment