Advertisment

ഇന്ത്യൻ അത്‌ലറ്റിക്സ് പരിശീലകൻ നിക്കോളായ് സ്നെസറോവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

ന്യൂഡല്‍ഹി: ഇന്ത്യൻ അത്‌ലറ്റിക്സ് പരിശീലകൻ നിക്കോളായ് സ്നെസറോവിനെ (72) മരിച്ച നിലയില്‍ കണ്ടെത്തി. പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലെ ഹോസ്റ്റൽ മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Advertisment