Advertisment

പറക്കലിനിടെ എ​ൻ​ജി​നി​ൽ​നി​ന്നും എ​ണ്ണ ചോ​ർ​ന്നു, ഇ​ൻ​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി അപകടം ഒഴിവാക്കി

New Update

publive-image

ചെ​ന്നൈ: 47 യാ​ത്ര​ക്കാ​രു​മാ​യി പ​റന്നുകൊണ്ടിരുന്ന ഇ​ൻ​ഡി​ഗോ വി​മാ​നം  യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. വി​മാ​നം  പ​റ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യ​ന്ത്ര​ത്ത​ക​രാ​ർ ഉ​ണ്ടാ​യ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ രാ​ജാ​മു​ണ്ട്രി​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ത്തി​ലാ​യി​രു​ന്നു യ​ന്ത്ര​ത്ത​ക​രാ​ർ.

മു​ഴു​വ​ൻ യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ന്‍റെ ഒ​രു എ​ൻ​ജി​നി​ൽ​നി​ന്നും എ​ണ്ണ ചോ​ർ​ന്നു​പോ​യ​താ​ണ് ത​ക​രാ​റി​നു കാ​ര​ണ​മാ​യ​ത്.

air news indigo
Advertisment