Advertisment

മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ 18000 അടി ഉയരത്തിൽ നിന്ന് ജവാന്മാർ ദേശീയപതാക ഉയർത്തിയപ്പോള്‍ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ഡല്‍ഹി : രാജ്യസ്നേഹം സ്പുരിക്കുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ ദേശീയ ദിനാഘോഷങ്ങളില്‍ സംഭവിക്കുക പതിവാണ് . മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ 18000 അടി ഉയരത്തിൽ ലദ്ദാക്കിലെ മഞ്ഞുമൂടിയ പർവ്വതമുകളിൽ ഇന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) ജവാന്മാർ ദേശീയപതാക ഉയർത്തി റിപ്പബ്ലിക് ദിനത്തെ അഭിവാദ്യം ചെയ്തപ്പോൾ പകര്‍ത്തിയ ദൃശ്യങ്ങളാണിത് .

latest
Advertisment