Advertisment

അഭിനന്ദനങ്ങൾ ഇന്ത്യ. നിങ്ങൾ എന്റെ മകനെ അറസ്റ്റ് ചെയ്തു. അടുത്തത് എന്റെ മകളാണെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനുശേഷം അടുത്തത് ആരാണെന്ന് എനിക്കറിയില്ല; ഷോവിക് ചക്രവർത്തിയെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് പിതാവ് ഇന്ദ്രജിത് ചക്രവർത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മകൻ ഷോവിക് ചക്രവർത്തിയെ (24) അറസ്റ്റ് ചെയ്തതിനെ അപലപിച്ച് പിതാവ് ലഫ്. കേണൽ ഇന്ദ്രജിത് ചക്രവർത്തി. സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുടെ സഹോദരനാണ് ഷോവിക്.

Advertisment

publive-image

‘അഭിനന്ദനങ്ങൾ ഇന്ത്യ. നിങ്ങൾ എന്റെ മകനെ അറസ്റ്റ് ചെയ്തു. അടുത്തത് എന്റെ മകളാണെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനുശേഷം അടുത്തത് ആരാണെന്ന് എനിക്കറിയില്ല. നിങ്ങൾ ഒരു മധ്യവർഗ കുടുംബത്തെ ഫലപ്രദമായി തകർത്തു. നീതിക്കുവേണ്ടി എല്ലാം നീതീകരിക്കപ്പെടുന്നു. ജയ് ഹിന്ദ്’– അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണ് ഷോവിക് ചക്രവർത്തിയെയും സുശാന്തിന്റെ ഹൗസ് മാനേജർ സാമുവൽ മിരാൻ‌ഡയേയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എൻ‌സി‌ബി) അറസ്റ്റ് ചെയ്തത്.

 

film news susanth singh rajputh
Advertisment