Advertisment

കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായിട്ടും രക്ഷപ്പെട്ട് ശിക്ഷയില്‍ നിന്നും മുങ്ങിനടന്ന യുവാവ് പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായിട്ടും കോടതി പരിസരത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ . സ്വദേശി യുവാവാണ് പിടിയിലായത്.

publive-image

കോടതിയില്‍ ഹാജരാക്കിയ സമയത്താണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.

kuwait kuwait latest
Advertisment