Advertisment

കുവൈറ്റില്‍ തൊഴില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുവെന്ന് കണ്ടെത്തല്‍

New Update

publive-image

കുവൈറ്റ് സിറ്റി: നാഷണൽ സെന്റർ ഫോർ ഒക്കുപ്പേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റിയുടെ നേതൃത്വത്തില്‍ സൗത്ത് അബ്ദുല്ല അൽ മുബാറക് റെസിഡൻഷ്യൽ പ്രോജക്റ്റിന്റെ ഫീൽഡ് പരിശോധനാ നടത്തി. നിരവധി നിയമലംഘനങ്ങള്‍ ഇവിടെ നടക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ പകല്‍ സമയത്ത് ഏര്‍പ്പെടുത്തിയ തൊഴില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതും അധികൃതര്‍ കണ്ടെത്തി.

Advertisment