Advertisment

കുവൈറ്റില്‍ 12000ത്തോളം പാര്‍പ്പിട നിയമലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ഒരുങ്ങി ആഭ്യന്തരമന്ത്രാലയം

New Update

കുവൈറ്റ് : കുവൈറ്റില്‍ 12000ത്തോളം പാര്‍പ്പിട നിയമലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ഒരുങ്ങി ആഭ്യന്തരമന്ത്രാലയം . റസിഡന്‍സി നിയമം ലംഘിച്ചതായി തെളിയിക്കപ്പെട്ട 12000ത്തോളം പ്രവാസികളുടെ സ്റ്റാറ്റസ് ക്രമീകരിക്കാനുള്ള നടപടികള്‍ ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട് .

Advertisment

publive-image

ഫാമുകളിലും , കന്നുകാലി കേന്ദ്രങ്ങളിലും വ്യാവസായിക മേഖലകളിലും ഉള്‍പ്പെടെ പ്രവാസികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാ പരിശോധനകള്‍ നടത്താനാണ് മന്ത്രാലയം നീക്കമിടുന്നത്.

റസിഡന്‍സി അഫയേഴ്‌സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‍ഖെ പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും നടപടികള്‍ സ്വീകരിക്കുക .

kuwait kuwait latest
Advertisment