ഗാന രചനാ മത്സരം നടത്തും

ന്യൂസ് ബ്യൂറോ, കൊല്ലം
Wednesday, May 16, 2018

ചവറ സൗത്ത് :ലൂര്‍ദിലെ മരിയന്‍ ദര്‍ശനങ്ങളുടെ 160 മത്തെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ലൂര്‍ദ്പുരം ലൂര്‍ദ്മാതാ ദേവാലയത്തില്‍ ഗാന രചനാ മത്സരത്തിലേക്ക് പാട്ടുകള്‍ ക്ഷണിച്ചു .12 പുരസ്ക്കാരങ്ങള്‍ നല്‍കും .ലൂര്‍ദിലെ 18 പ്രത്യക്ഷീകരണങ്ങളെ അടിസ്ഥാനമാക്കി രചിക്കുന്ന ഗാനങ്ങളില്‍ സമ്മാനര്‍ഹമാകുന്ന ഗാനങ്ങള്‍ പ്രശസ്തരായ സംഗീതജ്ഞര്‍ ഈണം പകര്‍ന്ന് സി .ഡി .ആക്കി പ്രകാശനം ചെയ്യും .കൂടുതല്‍ വിവരങ്ങള്‍ക്ക്

 9847398162(ഫാദര്‍ ലാസര്‍ .എസ് .പട്ടകടവ് ,ഇടവക വികാരി )

×