Advertisment

ഇനി ഐപിഎല്‍ ആവേശം: ടോസ് നേടിയ ചെന്നൈ ബൗളിങ് തിരഞ്ഞെടുത്തു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ദുബായ്: ഐ.പി.എല്‍ 13-ാം പതിപ്പിലെ ആദ്യമത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് തിരഞ്ഞെടുത്തു. നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെതിരെയാണ് കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈയുടെ ആദ്യ പോരാട്ടം.

ചെന്നൈ ടീം: മുരളി വിജയ്, ഷെയ്ൻ വാട്സൻ, ഫാഫ് ഡുപ്ലേസി, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം.എസ്. ധോണി (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, സാം കറൻ, ദീപക് ചാഹർ, പിയൂഷ് ചാവ്‌ല, ലുങ്കി എൻഗിഡി.

മുംബൈ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ക്വിന്റൻ ഡികോക്ക്, സൂര്യകുമാർ യാദവ്, സൗരഭ് തിവാരി, ക്രുനാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, കീറൻ പൊള്ളാർഡ്, ജയിംസ് പാറ്റിൻസൻ, രാഹുൽ ചാഹർ, ട്രെന്റ് ബൗൾട്ട്, ജസ്പ്രീത് ബുമ്ര.

Advertisment