Advertisment

ഐപിഎല്ലില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ

New Update

publive-image

ദുബായ്: യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ. പരിമിതമായ തോതിലായിരിക്കും കാണികളെ പ്രവേശിപ്പിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്‍ അടച്ചിട്ട സ്റ്റേഡ‍ിയത്തിലായിരുന്നു നടത്തിയിരുന്നുത്. ഇന്ത്യയില്‍ നടന്ന 2021 ഐപിഎല്ലിന്‍റെ ആദ്യ പാദത്തിലും സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല.

Advertisment