Advertisment

ഐപിഎല്‍ ഫൈനല്‍ കാണാന്‍ മോഹന്‍ലാലും ദുബായില്‍

New Update

publive-image

Advertisment

ദുബായ്: ഐപിഎല്ലില്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടുമ്പോള്‍ ആ പോരാട്ടത്തിന് സാക്ഷിയാകാന്‍ നടന്‍ മോഹന്‍ലാലും ദുബായില്‍. ദൃശ്യം 2 വിന്റെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമാണ് മോഹൻലാൽ ദുബായിലേക്ക് തിരിച്ചത്.

അതേസമയം, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 156 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 65 റണ്‍സും ഋഷഭ് പന്ത് 56 റണ്‍സും എടുത്തു.

മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റും നഥാന്‍ കോള്‍ട്ടര്‍നൈല്‍ രണ്ടു വിക്കറ്റും ജയന്ത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

Advertisment