Advertisment

ഐപിഎല്‍ ഫൈനല്‍: മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിങ് തിരഞ്ഞെടുത്തു; ടീമില്‍ മാറ്റമില്ലാതെ ഡല്‍ഹി; മുംബൈ ടീമില്‍ രാഹുല്‍ ചഹറിന് പകരം ജയന്ത് യാദവ്‌

New Update

publive-image

ദുബായ്: മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് തെരെഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഡൽഹി ഡൽഹി നിലനിർത്തി. മുംബൈയിൽ ഒരു മാറ്റമാണുള്ളത്. രാഹുൽ ചാഹറിന് പകരം ജയന്ത് യാദവ് ടീമിലിടം നേടി.

Advertisment