Advertisment

ഐപിഎൽ: മുംബൈക്കെതിരെ ഹൈദരാബാദിന് 163 റൺസ് വിജയലക്ഷ്യം

New Update

publive-image

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈക്കെതിരെ ഹൈദരാബാദിന് 163 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഇരുപത് ഓവറിൽ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തു. ഡി കോക്ക് മാത്രമാണ് മുംബൈക്ക് വേണ്ടി നല്ല രീതിയിൽ കളിച്ചത്. ഡി കോക്ക് പുറത്താകാതെ 69 റൺസ് നേടി.

Advertisment