Advertisment

ഐ​പി​എ​ല്‍ ക​ളി​ക്കാ​ന്‍ മു​സ്താ​ഫി​സു​ര്‍ റ​ഹ്മാ​ന് അ​നു​മ​തി നിഷേധിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ധാ​ക്ക: പേ​സ​ര്‍ മു​സ്താ​ഫി​സു​ര്‍ റ​ഹ്മാ​ന് ഐ​പി​എ​ല്‍ ക​ളി​ക്കാ​ന്‍ ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് അ​നു​മ​തി നി​ഷേ​ധി​ച്ചു. ഒ​ക്ടോ​ബ​റി​ല്‍ ശ്രീ​ല​ങ്ക​ന്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് താ​ര​ത്തി​ന് ബോ​ര്‍​ഡ് അ​നു​മ​തി ന​ല്‍​കാ​തി​രു​ന്ന​ത്.

Advertisment

publive-image

നി​ല​വി​ല്‍ ഐ​പി​എ​ല്ലി​ലെ ഒ​രു ടീ​മി​നൊ​പ്പ​വും ഇ​ല്ലാ​തി​രു​ന്ന മു​സ്താ​ഫി​സു​റി​നെ ടീ​മി​ലെ​ടു​ക്കാ​ന്‍ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് നീ​ക്കം തു​ട​ങ്ങി​യി​രു​ന്നു.

ഇം​ഗ്ല​ണ്ട് പേ​സ​ര്‍ ഹാ​രി ഗു​ര്‍​നി​ക്ക് പ​രി​ക്കേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ല്‍​ക്ക​ത്ത മു​സ്താ​ഫി​സു​റി​നെ ടീ​മി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.2018-ല്‍ ​മും​ബൈ ഇ​ന്ത്യ​ന്‍​സി​നൊ​പ്പ​മാ​ണ് മു​സ്താ​ഫി​സു​ര്‍ ഒ​ടു​വി​ല്‍ ഐ​പി​എ​ല്‍ ക​ളി​ച്ച​ത്.

iplrahuman5
Advertisment