Advertisment

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖ ചെങ്ങന്നൂരില്‍ തുറന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ചെങ്ങന്നൂർ: മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെങ്ങന്നൂരില്‍ പുതിയ ശാഖ തുറന്നു. കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഇസാഫ് എംഡിയും സി.ഇ.ഒയുമായ കെ പോള്‍ തോമസ് അധ്യക്ഷനായി.

publive-image

എടിഎം കൗണ്ടര്‍ ഉദ്ഘാടനം ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ ഷിബുരാജന്‍ നിര്‍വഹിച്ചു. സേഫ് ഡെപോസിറ്റ് ലോക്കര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ തോമസ് വര്‍ഗീസും ക്യാഷ് കൗണ്ടര്‍ വ്യാപാരി സംഘടനാ രക്ഷാധികാരി ടി കെ ഗോപിനാഥന്‍ നായരും ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് വൈസ് പ്രസിഡന്‍റ് ബോസ്കോ ജോസഫും സംസാരിച്ചു.

isaf small
Advertisment