Advertisment

ഭീകരാക്രമണം: മുന്നറിയിപ്പുകളെ അവഗണിച്ച അധികാരികളുടെ വീഴച; സോഷ്യൽ ഫോറം

author-image
admin
Updated On
New Update

ദമ്മാം: കാശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും അത് ഗൗരവത്തിൽ കാണാതെ അധികാരികൾ അവഗണിച്ചതിന്റെയും വീഴ്ചയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്ക് പ്രവർത്തക കൺ വെൻഷൻ വിലയിരുത്തി.

Advertisment

publive-image

 

ബ്ലോക്ക്‌ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം അധ്യക്ഷത വഹിച്ചു. ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ നാസർ കൊടുവള്ളി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ പുതിയ പ്രവർത്തകർക്ക് സ്വീകരണം നൽകി. മജീദ് ചേളാരി, കുഞ്ഞിക്കോയ താനൂർ .

ഗഫൂർ,  മുനവ്വർ സംസാരിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു .

Advertisment