Advertisment

സിന്‍ഡ്രലയെപ്പോലെ സുന്ദരിയായി ഇഷാ അംബാനി.... മുംബൈയിലും ന്യൂയോര്‍ക്കിലുമായി ഗൗണ്‍ തുന്നാന്‍ വേണ്ടി വന്നത് 350 മണിക്കൂര്‍

author-image
ഫിലിം ഡസ്ക്
New Update

സിൻഡ്രലയെപ്പോലെ സുന്ദരിയായാണ് ഇഷാ അംബാനി മെറ്റ് ഗാല ഫാഷൻ നൈറ്റിൽ പങ്കെടുക്കാൻ എത്തിയത്. ഡിസൈനർ പ്രബൽ ഗുരുങ്ങാണ് ഇഷയുടെ ഗൗൺ ക്രിസ്റ്റലും ഒട്ടകപക്ഷിയുടെ തൂവലും എംബ്രോയ്ഡറി വർക്കുകളും ചേർത്ത് തുന്നിയെടുത്തത്.

publive-image

ഇഷയുടെ ഗൗൺ നിർമിക്കാൻ എടുത്ത സമയമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. മുംബൈയിലും ന്യൂയോർക്കിലുമായി തുന്നിയെടുത്ത ഗൗൺ 350 മണിക്കൂറിന്റെ പ്രയത്നഫലമാണത്രേ !

Advertisment