Advertisment

ബേ​റേ​ഷീ​റ്റ് പേ​ട​കം ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്ക​വെ എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്നു ; ഇ​സ്ര​യേ​ലി​ന്‍റെ പ്ര​ഥ​മ ചാന്ദ്ര​ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ടു

New Update

ജ​റു​സ​ലേം: ഇ​സ്ര​യേ​ലി​ന്‍റെ പ്ര​ഥ​മ ചാന്ദ്ര​ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ടു. ബേ​റേ​ഷീ​റ്റ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പേ​ട​കം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്ക​വെ എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്നു.

Advertisment

publive-image

ഫെ​ബ്രു​വ​രി 22-ന് ​ഫ്ലോ​റി​ഡ​യി​ലെ കേ​പ് കാ​ന​വെ​റ​ലി​ൽ​നി​ന്നാ​ണ് ബേ​റെ​ഷീ​റ്റ് വി​ക്ഷേ​പി​ച്ച​ത്. 585 കി​ലോ​ഗ്രാം ഭാ​ര​മാ​ണ് ഇ​തി​നു​ള്ള​ത്. ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​യു​ന്ന ചി​ല​വ് കു​റ​ഞ്ഞ ബ​ഹി​രാ​കാ​ശ വാ​ഹ​ന​മാ​യാ​ണ് ഇ​തി​നെ ഇ​സ്ര​യേ​ൽ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.

ഇ​സ്ര​യേ​ൽ എ​യ​റോ​സ്പേ​സും സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​യ സ്പേ​സ് ഇ​ലും ഒ​ന്നി​ച്ചാ​ണ് ദൗ​ത്യ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. നി​ല​വി​ൽ റ​ഷ്യ, യു​എ​സ്, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങി​യി​ട്ടു​ള്ള​ത്. ഈ ​ല​ക്ഷ്യ​ത്തി​നാ​യി ഇ​ന്ത്യ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Advertisment