Advertisment

സ്വിമ്മിങ് ലെസണ്‍സ് സ്റ്റാര്‍ട്ടഡ് ...ഇസയുടെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

നീണ്ട  പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നത്.

Advertisment

publive-image

 

കുഞ്ഞിന്‍റെ മാമോദീസ ചടങ്ങ് അടക്കമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കമിഴ്ന്ന് കിടന്ന് നീന്തിത്തുടങ്ങുന്ന മകന്‍റെ ചിത്രം

പങ്കുവച്ചിരിക്കുകയാണ് താരം. സ്വിമ്മിങ് ലെസണ്‍സ് സ്റ്റാര്‍ട്ടഡ് എന്ന കുറിപ്പോടെയാണ് താരം കുഞ്ഞ് ഇസയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Advertisment