Advertisment

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇറ്റാലിയന്‍ വീക്ക് 2019 പ്രമോഷന്‍ ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് -ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇറ്റാലിയന്‍ വീക്ക് 2019 പ്രമോഷന്‍ ആരംഭിച്ചു . ഈഗിലയിലുള്ള ഔട്ട്‌ലെറ്റിലാണ് പ്രമോഷന്‍ ആരംഭിച്ചത്.

Advertisment

publive-image

കുവൈറ്റിലെ ഇറ്റാലിയന്‍ അംബാസിഡര്‍ എച്ച് ഇ കാര്‍ലോബാള്‍ഡോ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ലുലുവിന്റെ നിരവധി ഉപഭോക്താക്കളും അഭ്യൂദയ കാംഷികളും ലുലു മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു.

publive-image

ഇറ്റലിയിലെ പരമ്പരാഗത ഗാനങ്ങളും നൃത്തങ്ങളും ഉദ്ഘാടന ചടങ്ങിന് കോഴുപ്പേകി. ഒക്ടോബര്‍ 19 വരെ കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പര്‍മാര്ക്കറ്റ് ഔട്ട്‌ലെറ്റുകളിലും നടക്കുന്ന പരിപാടിയില്‍ ഇറ്റാലിയന്‍ ഉല്‍പ്പന്നങങള്‍ പ്രദര്‍ശിപ്പിക്കും. 11 ദിവസമാണ് പ്രദര്‍ശനം നീണ്ടു നില്ക്കുന്നത്.

publive-image

ഇറ്റാലിയില്‍ പാചക വൈഭവ്യത്തിന്റെ സമൃദ്ധിയെ പ്രതിഫലിപ്പിക്കുന്ന പ്രത്യേക ഭക്ഷണ സ്റ്റാളുകളും സാമ്പിള്‍ കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നതായിരിക്കും.

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

kuwait kuwait latest
Advertisment