Advertisment

ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ സ്പാ​നി​ഷ് താ​രം റാ​ഫേ​ല്‍ ന​ദാ​ല്‍ ക്വാ​ര്‍​ട്ട​റി​ല്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

മി​ലാ​ന്‍: ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ സ്പാ​നി​ഷ് താ​രം റാ​ഫേ​ല്‍ ന​ദാ​ല്‍ ക്വാ​ര്‍​ട്ട​റി​ല്‍. സെ​ര്‍​ബി​യ​ന്‍ താ​രം തു​സാ​ന്‍ ലാ​ജോ​വി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് ത​ക​ര്‍​ത്താ​ണ് ന​ദാ​ലി​ന്‍റെ മു​ന്നേ​റ്റം. സ്കോ​ര്‍: 6-1, 6-3.

publive-image

ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ എ​ട്ടാം സീ​ഡ് അ​ര്‍​ജ​ന്‍റീ​ന​ന്‍ താ​രം ഡീ​ഗോ ഷ്വാ​ര്‍​ട്ട്സ്മാ​ന്‍ ആ​ണ് ന​ദാ​ലി​ന്‍റെ എ​തി​രാ​ളി. മി​ക​ച്ച പോ​രാ​ളി​യാ​യ ഷ്വാ​ര്‍​ട്ട്സ്മാ​ന്‍ ക​ളി​മ​ണ്ണ് കോ​ര്‍​ട്ടി​ല്‍ ന​ദാ​ലി​ന് വ​ലി​യ വെ​ല്ലു​വി​ളി ആ​വാ​ന്‍ ഇ​ട​യി​ല്ല.

ittaliyan open
Advertisment