Advertisment

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’; മോഹന്‍ലാലും ജിബി ജോജുവും ഒന്നിക്കുന്ന ചിത്രം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മോഹന്‍ലാലിനെ നായകനാക്കി ജിബി ജോജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

publive-image

മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Advertisment