Advertisment

ചാലക്കുഴി കല്ലൻ പറമ്പിൽ സി ഐ ഇട്ടി ഐപ്പ് നിര്യാതനായി

New Update

മല്ലപ്പള്ളി:  നെല്ലിമൂട് ചാലക്കുഴി കല്ലൻ പറമ്പിൽ സി ഐ ഇട്ടി ഐപ്പ്( അച്ഛൻകുഞ്ഞ് 75, റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ)നിര്യാതനായി. സംസ്കാരം നാളെ 11ന് നെല്ലിമൂട് സെൻമേരിസ് ബദനി ഓർത്തഡോക്സ് പള്ളിയിൽ .

publive-image

ഭാര്യ:  കുഞ്ഞുമോൾ കുന്നന്താനം പാറാങ്കൽ കുടുംബാംഗം. മക്കൾ : അനീഷ് (ബംഗളൂരു) ,അഞ്ജു (ദുബായ്). മരുമകൾ:  നിസി അറയ്ക്ക മണ്ണിൽ റാന്നി, പ്രകാശ് മുടക്ക മണ്ണിൽ കാഞ്ഞിരപ്പള്ളി.

itty aipdeath
Advertisment