Advertisment

സിറ്റി ഫ്ലവറിൽ സൂപ്പർ കോംബോ ഓഫർ ഇന്നാരംഭിക്കും.

author-image
admin
Updated On
New Update

റിയാദ്: സൗദിയില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, റീട്ടെയില്‍ രംഗത്തെ പ്രമുഖരായ സിറ്റി ഫ്ളവര്‍ ഉപഭോക്താക്കള്‍ക്ക് പ്രഖ്യാപിച്ച ‘സൂപ്പർ കോംബോ ഓഫർ ‘വില്പ്പന മേള ഓഗസ്റ്റ് 21 മുതല്‍ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വില്പ്പനമേളയില്‍ എല്ലാ ശാഖകളിലും വന്‍ ആനുകൂല്യങ്ങളും ആകര്‍ഷ്കമായ പര്‍ച്ചെഴ്സ് പദ്ധതികളുമാണ് നടക്കുക.

Advertisment

ഓഗസ്റ്റ് 21 മുതല് സെപ്റ്റംബർ 9 വരെയും, സെപ്റ്റംബർ 11 മുതല് 23 വരെയുമാണ് സൂപ്പർ കോംബോ ഓഫർ കാമ്പെയ്ൻ. അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ക്കായി ബാക്ക് ടു സ്കൂൾ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ടോയ്സ് , സ്റ്റേഷനറി, ലഗേജ് ,പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നീ വിഭാഗങ്ങളിൽ വൻ വിലക്കിഴിവ് ആണ് ബാക്ക് ടു സ്കൂൾ ഓഫറിന്െറ ഭാഗമായി സിറ്റി ഫ്ലവർ പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ പച്ചക്കറികളും പഴ വര്ഗങ്ങളും ഉള്പ്പെടെ ഭക്ഷ്യ ഉല്പ്പന്നങ്ങള്ക്കൊപ്പം ഇലക്ട്രോണിക്,ഗാര്മെന്റ്സ്, ഗ്രഹോപ കരണങ്ങള്, സൗന്ദര്യ വര്ധകവസ്തുക്കള്, പാദരക്ഷകള്, കളി പ്പാട്ടങ്ങള്, മൊബൈല് ആക്സസറീസ് തുടങ്ങി എല്ലാ വിഭാഗ ങ്ങളിലും ആയിരക്കണക്കിന് ഉല്പ്പന്നങ്ങള്ക്ക് ഈ കാലയാളില് വിലക്കിഴിവുണ്ടാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

സൗദിയിലുടനീളമുള്ള സിറ്റി ഫ്വളറിന്െറ എല്ലാ ശാഖകളിലും കാമ്പയിന് ആനുകൂല്യം ലഭ്യമാകും.

Advertisment