Advertisment

ഡിഎംകെ നേതാവ് ജെ. അന്‍പഴകന്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍; 80 ശതമാനം ശ്വസനവും വെന്റിലേറ്റര്‍ സഹായത്തോടെയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

New Update

publive-image

Advertisment

ചെന്നൈ: ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ. അന്‍പഴകന്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍. ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇദ്ദേഹത്തെ ചികിത്സിക്കുന്നത്.

വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ 80 ശതമാനം ശ്വസനവും നടക്കുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.

61കാരനായ അന്‍പഴകനെ മേയ് രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിക്കുന്ന ആദ്യ നിയമസഭാംഗമാണ് അന്‍പഴകന്‍.

Advertisment