Advertisment

ജാക്ക് ഡാനിയലിന്‍റെ ടീസര്‍ 7 ലക്ഷം കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

ദിലീപ് നായകനായി എത്തുന്ന 'ജാക്ക് ഡാനിയലിന്‍റെ ടീസര്‍ ഏഴ് കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തി .

Advertisment

publive-image

 

ചിത്രത്തിന്‍റെ ടീസര്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. തമിഴ് നടന്‍ അര്‍ജുനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. സ്പീഡ് എന്ന ചിത്രത്തിന് ശേഷം ദിലീപും, ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍.

Advertisment