Advertisment

കൊടുവേലി കണ്ണാടിപ്പാറ ഭാഗത്ത് നാട്ടുകാരെ ദുരിതത്തിലാക്കി കുറുക്കന്മാര്‍ വിലസുന്നു

New Update

publive-image

Advertisment

കൊടുവേലി: കൊടുവേലി കണ്ണാടിപ്പാറ ഭാഗത്ത് കുറുക്കൻറെ ശല്യം അതിരൂക്ഷം. കഴിഞ്ഞദിവസം ആദം കുഴിയിൽ ജോബിൻ ജോസിന്റെ വീടിന്റെ മുറ്റത്ത് കൂട്ടിൽ അടച്ചിരുന്ന ഇരുപത്തിയഞ്ചോളം കരിങ്കോഴികളെയാണ് കുറുക്കൻ കൂട്ടം വകവരുത്തിയത്.

കഴിഞ്ഞ കുറെ മാസങ്ങളായി അതിരൂക്ഷമായ കുറുക്കൻ ശല്യമാണ് ആണ് ഈ ഭാഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ട് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഉചിതമായ നടപടി ഉണ്ടാകണമെന്ന് എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

 

idukki news
Advertisment