Advertisment

'സ്വര്‍ണം പ്രവാസിനാട്ടില്‍ നിന്നും വരണം; പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല; സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്'; പരിഹാസവുമായി ജേക്കബ് തോമസ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമായിരിക്കെ സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ്.

മുഖ്യവികസന മാര്‍ഗം എന്ന തലക്കെട്ടില്‍ ഫേയ്‌സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പരോക്ഷമായി പരിഹസിച്ചത്.

'സ്വര്‍ണം പ്രവാസിനാട്ടില്‍ നിന്നും വരണം

പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല

സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്'
- എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

https://www.facebook.com/536792206476227/posts/1638174019671368/

Advertisment