Advertisment

യാക്കോബായ സഭാ നിയമസഭ മാർച്ചിന് കോൺഗ്രസ് നേതാക്കളുടെ ഐക്യദാർഢ്യം

New Update

publive-image

തിരുവനന്തപുരം: ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് നിയമസഭ വരെ നടന്ന പ്രതിഷേധ മാർച്ചിൽ ബെന്നി ബഹന്നാൻ എംപി, എൽദോസ് കുന്നപ്പള്ളി എംഎൽഎ എന്നിവർ പങ്കെടുത്തു.

എഐസിസി ന്യൂനപക്ഷ നേതാക്കളായ ഡികെ ബ്രിജേഷ്‌, ഇക്ബാൽ വലിയവീട്ടിൽ എന്നിവർ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസാരിച്ചു. യാകോബായ ബിഷപ്പുമാരായ മാർ ഗ്രിഗോറിയോസ് തിരുമേനി, മാർ അലക്സാഡ്രിയോസ് തിരുമേനി എന്നിവർ മാർച്ചിന് നേതൃത്വം കൊടുത്തു.

trivandrum news
Advertisment