Advertisment

താമരശ്ശേരി പറച്ചിക്കോത്ത് ജാഫർ - 59 നിര്യാതനായി

New Update

publive-image

താമരശ്ശേരി: താമരശ്ശേരി പറച്ചിക്കോത്ത് ജാഫർ - 59 (വട്ട കുണ്ട്) നിര്യാതനായി. മയ്യത്ത് നിസ്കാരം 10:00 മണിക്ക് വട്ടക്കുണ്ട് ജുമാമസ്ജിദിൽ. മക്കൾ: ഷറഫുദ്ദീൻ, ഷറഫുന്നിസ, ഫാത്തിമ ഫെബിൻ.

obit news
Advertisment