Advertisment

ജഗമേ തന്തിരത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

ധനുഷ് നായകനാകുന്ന സിനിമയാണ് ജഗമേ തന്തിരം. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നു.

Advertisment

publive-image

സിനിമ ഇന്നാണ് നെറ്റ്‍ഫ്ലിക്‍സില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. ചിത്രം 190 രാജ്യങ്ങളിലായി 17 ഭാഷകളിലാണ് റിലീസ് ചെയ്യുന്നതെന്ന് സംവിധായകൻ അറിയിച്ചിരുന്നു. ചിത്രത്തില്‍ സുരുളി എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്.

Advertisment