Advertisment

പാലായിലെ ജനങ്ങളുടെ വികാരം യുഡിഎഫ് മനസിലാക്കിയില്ലെന്ന് ജെയ്ക്ക് തോമസ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ : പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ മുന്നേറ്റം തുടരുന്നു. ഇത് കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ടുള്ള മുന്നേറ്റമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് തോമസ്. പാലായിലെ ജനങ്ങളുടെ വികാരം യുഡിഎഫ് മനസിലാക്കിയില്ലെന്ന് ജെയ്ക്ക് തോമസ് അഭിപ്രായപ്പെട്ടു

publive-image

pala ele
Advertisment