Advertisment

കുവൈറ്റില്‍ രാജ്യ സുരക്ഷാ നിയമം ലംഘിച്ച കുറ്റത്തിന് ബ്ലോഗര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ രാജ്യ സുരക്ഷാ നിയമം ലംഘിച്ച കുറ്റത്തിന് ബ്ലോഗര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും കഠിന ജോലിയും ശിക്ഷ വിധിച്ചു. ക്രിമിനല്‍ കോടതിയാണ് ബ്ലോഗര്‍ സാഖര്‍ അല്‍ ഹഷാഷിന് ശിക്ഷ വിധിച്ചത്.

Advertisment

publive-image

രാജ്യസുരക്ഷ നിയമം ലംഘിച്ചതിനും സൈബര്‍ സുരക്ഷാ നിയമം ലംഘിച്ചതിനുമാണ് ശിക്ഷ വിധിച്ചത്.

ട്വിറ്റര്‍ അക്കൗണ്ട് വഴി അപകീര്‍ത്തികരമായ പോസ്റ്റുകളും മറ്റും പ്രചരിപ്പിക്കുകയായിരുന്നു. 80 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

kuwait kuwait latest
Advertisment