Advertisment

മേലുകാവ് കേറ്ററിംഗ് സ്ഥാപന ഉടമ ജയ്മോൻ കെ.ജി 42 നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ : മേലുകാവ് കേറ്ററിംഗ് സ്ഥാപന ഉടമ കല്ലൻപാറയിൽ പരേതനായ ജെയിംസ് കെ.ജി യുടെ മകൻ ജയ്മോൻ കെ.ജി ( മാത്തുക്കുട്ടി- 42) നിര്യാതനായി. സംസ്കാരം തിങ്കൾ രാവിലെ 10 മണിക്ക് മേലുകാവ് മറ്റം സെന്റ്. ജോൺസ് സി എസ് ഐ പള്ളി സെമിത്തേരിയിൽ.

മാതാവ് അന്നക്കുട്ടി ജെയിംസ് തൊട്ടിയിൽ കുടുംബാംഗമാണ്.

സഹോദരങ്ങൾ : ആഷാ ശിവൻ, ബീന പ്രിൻസ്, ജെസി ബിപിൻ

idukki
Advertisment