Advertisment

ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജെയിംസ് എൻ പി മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് ആര്‍ഹനായി

New Update

publive-image

Advertisment

കാഞ്ഞാർ: ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജെയിംസ് എൻപി മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അർഹനായി.

കെഎപി ഒന്നാം ബറ്റാലിയൻ, കളമശ്ശേരി എആർ ക്യാമ്പ്, കൊച്ചി സിറ്റി ട്രാഫിക്, മൂന്നാർ, ഇടുക്കി, കുളമാവ് പോലീസ് സ്റ്റേഷൻ, കാഞ്ഞാർ ഐപി ഓഫീസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.

സുതർഹൃ സേവനത്തിന് പതിനഞ്ചോളം അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ കുളമാവ് നിരപ്പേൽ പാപ്പച്ചന്‍റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ കുളമാവ് ചെറുതാനിക്കൽ മിനി. മക്കൾ പോൾ, ലോയ്ഡ്, ടെസ്സാ.

thodupuzha news
Advertisment