Advertisment

വി​പ്ല​വം എ​പ്പോ​ഴും സ്വ​ദേ​ശീ​യമായി മാറുന്നു - ജാ​മി​യ മി​ലി​യ പോ​ലീ​സ് ന​ര​നാ​യാ​ട്ടി​നെ​തി​രെ നടന്‍ പൃ​ഥ്വി​രാ​ജ്

New Update

publive-image

Advertisment

കൊ​ച്ചി: ഡ​ൽ​ഹി​യി​ലെ ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പോ​ലീ​സ് ന​ര​നാ​യാ​ട്ടി​നെ​തി​രെ നടന്‍ പൃ​ഥ്വി​രാ​ജ്.   വി​പ്ല​വം എ​പ്പോ​ഴും സ്വ​ദേ​ശീ​യ​മാ​യി ത​ന്നെ​യാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് പൃ​ഥ്വി പറഞ്ഞു .  ഫേസ്ബുക്കിൽ കു​റിപ്പിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഫോ​ട്ടോ​യും "റൈ​സ്' എ​ന്ന ഹാ​ഷ് ടാ​ഗും കുറിപ്പിനൊപ്പം താരം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​ന്ദ്ര​ജി​ത്ത്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ടോ​വീ​നോ തോ​മ​സ്, ആ​ന്‍റ​ണി വ​ർ​ഗീ​സ്, പാ​ർ​വ​തി തി​രു​വോ​ത്ത് എ​ന്നി​വ​രും പ്ര​തി​ക​ര​ണം ന​ട​ത്തി.

ഡ​ൽ​ഹി പോ​ലീ​സി​നു നേ​രെ കൈ ​ചൂ​ണ്ടി നി​ൽ​ക്കു​ന്ന ആ​യി​ഷ റെ​ന്ന​യു​ടെ ചി​ത്ര​മാ​ണ് താ​ര​ങ്ങ​ളി​ൽ പ​ല​രും പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ, പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പി​ന്തു​ണ​യു​മാ​യി തെ​ന്നി​ന്ത്യ​ൻ ന​ട​ൻ സി​ദ്ധാ​ർ​ഥ്, ന​ടി അ​മ​ല പോ​ൾ, ആ​ഷി​ക് അ​ബു തു​ട​ങ്ങി​യ​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

malayala cinema
Advertisment